ഹിറ്റായി പോക്കറ്റ് മുസല്ല; ഉപയോഗത്തില്‍ മാത്രമല്ല, വിലയിലും പോക്കറ്റിലൊതുങ്ങും ഈ മുസല്ല

കൊവിഡ് കാലത്ത് പള്ളികളില്‍ വരുന്നവര്‍ മുസല്ല കൊണ്ടുവരണം. ആ നിര്‍ദേശത്തില്‍ നിന്നാണ് ടീം മാര്‍കോ പോക്കറ്റ് മുസല്ല എന്ന ആശയത്തിന് തുടക്കമിട്ടത്

Update: 2020-06-16 04:30 GMT
Advertising
Full View
Tags:    

Similar News