അശ്വിനൊരു സ്വപ്നമുണ്ട്..ആ സ്വപ്നം വളരുന്നത് ഇങ്ങിനെയാണ്...

പഠിച്ച് റെയില്‍വെ സ്റ്റേഷന്‍ മാസ്റ്ററാകണമെന്ന ആഗ്രഹവുമായി നടക്കുകയാണ് ഗുരുവായൂര്‍ സ്വദേശി അശ്വന്‍ സി.സതീഷ്. അത് വെറുമൊരു ആഗ്രഹമല്ല. അതിനുള്ള തയ്യാറെടുപ്പുകള്‍ വരെ അശ്വിന്‍റെ വീട്ടില്‍ കാണാം

Update: 2020-06-22 05:39 GMT
Advertising
Full View
Tags:    

Similar News