ദുരിത ജീവിതവുമായി കാഥികർ; വേദികളില്ലാതെ പത്മ സിസ്റ്റേഴ്സ്

50 വർഷത്തോളം കഥാപ്രസംഗ വേദിയിൽ നിറഞ്ഞ് നിന്നവരാണ് പത്മ സിസ്റ്റേഴ്‌സ്. ഉത്സവ പറമ്പുകളിലും മറ്റും ആയിരക്കണക്കിന് പ്രേക്ഷകരാണ് ഇവരുടെ കഥാപ്രസംഗം കാണുവാനെത്തിയിരുന്നത്

Update: 2020-08-01 04:36 GMT
Advertising
Full View
Tags:    

Similar News