തെങ്ങില്‍ കയറും, ഓട്ടോ ഓടിക്കും; ഈ ബി.എഡ്ഡുകാരി സൂപ്പറാണ്

മലപ്പുറം കാടാമ്പുഴ സ്വദേശിനി ശ്രീദേവിയാണ് കുടുംബാംഗങ്ങൾക്ക് താങ്ങായി തെങ്ങുകയറ്റം തൊഴിലാക്കിയത്. കോവിഡ് കാലം പ്രതിസന്ധി തീർത്തതോടെയാണ് തെങ്ങു കയറ്റം ശ്രീദേവി താൽക്കാലിക തൊഴിലായി സ്വീകരിച്ചത്

Update: 2020-08-27 06:48 GMT
Advertising
Full View
Tags:    

Similar News