വീട്ടുജോലി ചെയ്ത് തെരുവില്‍ അന്തിയുറങ്ങുന്നവരുടെ പട്ടിണി മാറ്റുന്നവള്‍, ദേവി

വീട്ടുജോലിയെടുത്ത് ജീവിക്കുന്ന ദേവിക്ക് വിശപ്പിന്‍റെ വില നന്നായി അറിയാം. തുച്ഛമായ വരുമാനത്തില്‍നിന്നും ഒരുവീതം തെരുവിൽ അന്തിയുറങ്ങുന്നവരെ അന്നമൂട്ടാനായി മാറ്റിവെക്കുകയാണ് ദേവി.

Update: 2020-10-26 06:37 GMT
Advertising
Full View
Tags:    

Similar News