വോട്ടുചോദിച്ച് പി വി ഷാജി ട്രെയിനിലും പ്ലെയിനിലും ഓട്ടോയിലും കെഎസ്ആര്‍ടിസിയിലും വരും

വോട്ടര്‍മാരുടെ മനസ്സിലിടം പിടിക്കാന്‍ വ്യത്യസ്ത വേണം. അങ്ങനെയാണ് ട്രെയിനിന്‍റെയും, ബസ്സിന്‍റെയും, ഓട്ടോറിക്ഷയുടെയും, വിമാനത്തിന്‍റെയും രൂപത്തിലുള്ള ചുമരെഴുത്തുകള്‍ പിറവിയെടുത്തത്.

Update: 2020-11-26 03:09 GMT
Advertising
Full View
Tags:    

Similar News