വേളിയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കായലും കടലും കണ്ട് ട്രെയിനിൽ ഉല്ലാസ യാത്ര നടത്താം

കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിലെ കുഞ്ഞൻ ട്രെയിൻ സഞ്ചാരികളുമായി യാത്ര തുടങ്ങി. ടൂറിസ്റ്റ് വില്ലേജിനുള്ളിൽ രണ്ടു കിലോമീറ്ററോളം ദൂരത്തിലാണ് ഈ ട്രെയിൽ ഓടുക.

Update: 2020-12-03 03:40 GMT
Advertising
Full View
Tags:    

Similar News