അനൌണ്‍സ്‍മെന്‍റില്‍ താരമായി ഒരു ഏഴുവയസ്സുകാരി

റോഡില്‍ നിറയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അനൌണ്‍സ്മെന്‍റ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുകയാണ്. അതിനിടയില്‍ കോഴിക്കോട് നടുവട്ടത്ത് അനൌണ്‍സ്മെന്‍റ് വാഹനത്തില്‍ നിന്ന് വേറിട്ട ഒരു ശബ്ദം കേള്‍ക്കാം.

Update: 2020-12-11 06:00 GMT
Full View
Tags:    

Similar News