കര്‍ഷക സമരത്തിന് കാവലായ നിഹങ്കുകള്‍; അറിയാം അവരുടെ ജീവിതരീതികള്‍

ആഴ്ചകളായി ഭാരതീയ കിസാന്‍ യൂണിയന് ഉപരോധിക്കുന്ന ഗാസിപൂരിലെ ദേശീയ പാതയാണിത്. കുടുംബത്തിനൊപ്പം സമരത്തിനെത്തിയതാണ് ഡല്‍ഹി നിവാസികളായ 10 വയസുകാരന്‍ ദർശന്‍ സിഹും സഹോദരന്‍ ഹർജീത് സിങും

Update: 2020-12-17 04:40 GMT
Advertising
Full View
Tags:    

Similar News