മുട്ടത്തോട്, പേപ്പര്‍, അടയ്ക്കാ തൊണ്ട്; മനോഹരമായ ക്രിസ്മസ് ട്രീകളൊരുക്കി വിദ്യാര്‍ഥികള്‍

വ്യത്യസ്തമായ രീതിയിൽ ക്രിസ്തുമസ് ട്രീ നിർമ്മിക്കാൻ സ്‌കൂള്‍ അധികൃതർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് മനോഹരമായ ക്രിസ്മസ് ട്രീകള്‍ ‌ ഒരുക്കിയത്

Update: 2020-12-24 02:47 GMT
Advertising
Full View
Tags:    

Similar News