എല്ലാം പാര്‍ട്ടിയുടെ തീരുമാനം പോലെ: 21 കാരി നിയുക്ത മേയര്‍ ആര്യ പറയുന്നു

പാര്‍ട്ടിയില്‍ നിന്ന് അറിയിപ്പ് കിട്ടിയിട്ടില്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം എന്ന നിലയില്‍ അവസാന വാക്ക് പാര്‍ട്ടിയുടേതാണ്, പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും'

Update: 2020-12-26 05:32 GMT
Advertising
Full View
Tags:    

Similar News