കനത്ത മഴയില്‍ ഡാമുകളെല്ലാം നിറഞ്ഞപ്പോള്‍ ഇതൊന്നും അറിയാത്ത ഒരു ഡാമുണ്ട് ഇടുക്കിയില്‍

മറ്റു അണക്കെട്ടുകള്‍ തുറക്കുന്നത് മഴക്കാലത്താണെങ്കില്‍ ആനയിറങ്കല്‍ ഡാം തുറക്കുന്നത് വേനല്‍ക്കാലമടുക്കുമ്പോഴാണ്. കാലവർഷം പിന്നിട്ട് തുലാവർഷ മഴയിലാണ് ആനയിറങ്കൽ ജലസമൃദ്ധമാകുന്നത്

Update: 2021-10-23 07:15 GMT

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News