അനില്‍ അംബാനിക്കെതിരായ 3,000 കോടിയുടെ വായ്പാ തട്ടിപ്പ് കേസ്; ഇ.ഡി നടപടികള്‍ എന്തിന്?
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനികളിലും ഓഫിസുകളിലും കയറിയിറങ്ങുകയാണ് കഴിഞ്ഞ കുറച്ചുനാളായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. ജൂലൈ 24 മുതല്‍ 35ലേറെ സ്ഥലങ്ങളിലായി 50 കമ്പനികളിലാണ് ഇ.ഡി റെയ്ഡ് നടക്കുന്നത്
Update: 2025-10-06 12:49 GMT