- Home
- ED Raid

Kerala
22 Nov 2025 6:51 PM IST
പി.വി അന്‍വറിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തെന്ന് ഇഡി
കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ മലപ്പുറത്തെ ബ്രാഞ്ചില്‍ നിന്ന് പതിമൂന്ന് കോടിയോളം രൂപ മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി വായ്പയെടുത്തതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം നടന്നത്

Videos
6 Oct 2025 6:19 PM IST
അനില്‍ അംബാനിക്കെതിരായ 3,000 കോടിയുടെ വായ്പാ തട്ടിപ്പ് കേസ്; ഇ.ഡി നടപടികള്‍ എന്തിന്?
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനികളിലും ഓഫിസുകളിലും കയറിയിറങ്ങുകയാണ് കഴിഞ്ഞ കുറച്ചുനാളായി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. ജൂലൈ 24 മുതല്‍ 35ലേറെ സ്ഥലങ്ങളിലായി 50 കമ്പനികളിലാണ് ഇ.ഡി റെയ്ഡ് നടക്കുന്നത്


















