- Home
- ED Raid

India
1 Aug 2023 8:21 AM IST
ആഡംബരക്കാറുകളും ആഭരണങ്ങളും ലക്ഷക്കണക്കിന് രൂപയും; കോണ്‍ഗ്രസ് എം.എല്‍.എയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്
ചോക്കറിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള സായ് ഐന ഫാർമ പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോൾ മഹിറ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്) എന്നിവിടങ്ങളിലും മറ്റ് മഹിറ ഗ്രൂപ്പ് കമ്പനികളിലും റെയ്ഡ് നടത്തിയിരുന്നു

India
12 Oct 2022 1:23 PM IST
4 കോടി രൂപയും കോടികളുടെ മൂല്യമുള്ള വസ്തുക്കളും പിടിച്ചെടുത്തു ; ഛത്തീസ്ഗഢിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇ.ഡി റെയ്ഡ്
സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, വ്യവസായികൾ എന്നിവരുമായി ബന്ധപ്പെട്ട 40 ഇടങ്ങളിലാണ് ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഇ.ഡി സംഘങ്ങൾ റെയ്ഡ് നടത്തിയത്

India
10 Sept 2022 5:31 PM IST
ഗെയ്മിങ് ആപ്പ് തട്ടിപ്പ്: കൊൽക്കത്തയിലെ വ്യവസായിയുടെ വീട്ടിൽനിന്ന് ഏഴു കോടി രൂപ പിടിച്ചെടുത്തു
മൊബൈൽ ഗെയിമിങ് ആപ്പായ 'ഇ നഗ്ഗറ്റ്സ്' ഉപയോക്താക്കളെ വഞ്ചിച്ച് പണം തട്ടിയതിന് ഫെഡറൽ ബാങ്ക് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആമിർ ഖാനും മറ്റുള്ളവർക്കുമെതിരെ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്.



















