മൂന്നു വര്‍ഷക്കാലം മറഡോണയുടെ മുടി വെട്ടിയിരുന്ന മലയാളി ദുരിതക്കയത്തില്‍; ഡീഗോയുടെ കയ്യൊപ്പ് പതിഞ്ഞ ടീ ഷര്‍ട്ട് വില്‍ക്കാനൊരുങ്ങി അന്‍വറിക്ക

ദുബൈ അൽവാസൽ ക്ലബിന്‍റെ മുഖ്യ പരിശീലകനായിരുന്ന സമയത്താണ് ഡീഗോ മറഡോണ അൻവറിന് മുൻപിൽ കഴുത്തു നീട്ടുന്നത്. മകന്‍റെ ജന്മദിനത്തിന് സമ്മാനമായി നൽകാൻ ആയിരുന്നു അൻവർ മറഡോണയുടെ കയ്യൊപ്പ് പതിപ്പിച്ച ടീ ഷർട്ട് സംഘടിപ്പിച്ചത്.

Update: 2022-01-21 05:00 GMT

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News