15 മിനിറ്റ് നഞ്ചക്ക് കറക്കി തിരുവനന്തപുരം സ്വദേശി വീഴ്ത്തിയത് 6 റെക്കോഡുകള്‍

കൈവിരലുകൾക്കിടയിലൂടെ നഞ്ചക്ക് അതിവേഗം കറക്കി അരൂജ് സ്വന്തമാക്കിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് ,ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, ഇന്‍റര്‍നാഷണൽ ബുക്ക് ഓഫ് റെക്കോഡ്, അടക്കം ആറു റെക്കോഡുകളാണ്. പതിനഞ്ചു മിനിട്ടു നേരം തുടർച്ചയായി നഞ്ചക്ക് അനായാസം കറക്കിയാണ് ഈ നേട്ടം കൈവരിച്ചത്

Update: 2021-12-24 03:56 GMT

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News