'ജൂനിയർ ശശി തരൂർ'.. നീളമേറിയ ഇം​ഗ്ലീഷ് വാക്കുകളാൽ വിസ്മയിപ്പിച്ച് 16 വയസ്സുകാരൻ

നീളമേറിയ ഇംഗ്ലീഷ് വാക്കുകൾ അനായാസം ഉപയോഗിച്ച് വിസ്മയിപ്പിക്കുകയാണ് മലപ്പുറത്തെ 16 വയസ്സുകാരൻ. മലപ്പുറം കൊണ്ടോട്ടി തറയിട്ടാൽ സ്വദേശി റാഷിദ് ആണ് ഇംഗ്ലീഷ് ഭാഷയിൽ അത്ഭുതം തീർക്കുന്നത്. ശശി തരൂർ എംപി ഉൾപ്പെടെയുള്ളവർ റാഷിദിന് അഭിനന്ദനവുമായെത്തി.

Update: 2021-06-14 06:24 GMT
Advertising


Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News