ഇനി പൊന്ന് മരത്തിലും കായ്ക്കും; കണ്ടെത്തലുമായി ശാസ്ത്രലോകം

റോക്കറ്റുപോലെ വിലകുതിച്ചുയരുന്ന സ്വർണം കൃഷി ചെയ്യാൻ പറ്റിയാൽ എന്ത് സുഖമായിരുന്നു അല്ലേ? അങ്ങനെയൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ സ്വർണ്ണ ഖനികളിൽ ഒന്നായ വടക്കൻ ഫിൻലാൻഡിലെ കിറ്റില ഖനിക്ക് സമീപത്താണ് ഈ അത്ഭുത പ്രതിഭാസം ഗവേഷകർ കണ്ടെത്തിയത്

Update: 2025-10-16 15:00 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News