കനകക്കുന്നില്‍ കാണികളുടെ കയ്യടി നേടി മായയും ജാക്കും

എന്‍റെ കേരളം മെഗാമേളയില്‍ കാണികളുടെ കൈയ്യടി നേടി പൊലീസ് സേനയുടെ ഡോഗ് ഷോ. പൊലീസിലെ മിടുക്കന്മാരുടെയും മിടുക്കികളുടെയും പ്രകടനം കാണാന്‍ നൂറ് കണക്കിന് ആളുകളാണ് കനകക്കുന്നില്‍ എത്തുന്നത്

Update: 2022-05-31 05:20 GMT
Editor : Jaisy Thomas | By : Web Desk
Advertising


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News