'യുഎസിലെ അഫ്ഗാൻ കുടിയേറ്റക്കാരെ പരിശോധിക്കണം' അവസരം മുതലെടുക്കാൻ ട്രംപ്
കഴിഞ്ഞ ബുധനാഴ്ച വൈറ്റ് ഹൗസിന് സമീപത്ത് വെച്ച് രണ്ട് യുഎസ് നാഷണല്‍ ഗാര്‍ഡ് അംഗങ്ങളായ സൈനികര്‍ക്ക് വെടിയേറ്റതിന് പിന്നാലെ യുഎസിലെ അഫ്ഗാനികള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് ട്രംപ് ഭരണകൂടം. യു.എസിലെത്തിയ മുഴുവന്‍ അഫ്ഗാനികള്‍ക്കെതിരെയും അന്വേഷണം ശക്തമാക്കുമെന്നാണ് ട്രംപ് പറയുന്നത്
Update: 2025-12-02 13:14 GMT