ആപ്പിളിനോട് ഇന്ത്യയിലേക്ക് പോകേണ്ടെന്ന് ട്രംപ്
ആപ്പിൾ ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നു നിർദേശം നൽകിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആപ്പിൾ സിഇഒ ടിം കൂക്കിനോടായിരുന്നു ട്രംപിന്റെ 'കല്പന'
Update: 2025-05-16 11:45 GMT