ഇലഞ്ഞി പൂത്തു; ഇനി പൂരം ഭംഗിയാകും

Update: 2021-04-17 11:42 GMT
By : Web Desk
Advertising

തൃശ്ശൂർ പൂരത്തിന്‍റെ ഏറ്റവും മനോഹരമായ ഇലഞ്ഞിത്തറമേളം നടക്കുന്ന ഇലഞ്ഞിമരം, നിറയെ പൂവിട്ടു. എത്ര മാത്രം ഇലഞ്ഞി പൂക്കുന്നോ അത്ര മനോഹരമാകും പൂരമെന്നാണ് വിശ്വാസികൾ പറയുന്നത്


By - Web Desk

contributor

Similar News