ഫ്രീഡം ഓഫ് വാൾ; 1,000 സ്‌ക്വയർഫീറ്റിൽ ചിത്രങ്ങൾ ഒരുക്കി വിദ്യാർഥികൾ

കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിലെ 125 ഓളം വിദ്യാർഥികൾ ചേർന്നാണ് ഈ ഫ്രീഡം വാൾ ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യസമരചരിത്രവും ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും ഒറ്റ നോട്ടത്തിൽ ഈ 20 ചിത്രങ്ങളിലൂടെ അടുത്തറിയാം

Update: 2022-08-15 04:52 GMT
Editor : Jaisy Thomas | By : Web Desk
Advertising


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News