പരസ്പരം പഴിചാരി ഹമാസും ഇസ്രായേലും; തുടര്‍ച്ചയായി കരാര്‍ ലംഘനം

ഒക്ടോബര്‍ 10ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഇസ്രായേല്‍ 80 തവണ കരാര്‍ ലംഘിച്ചുവെന്നാണ് ഗസ്സയിലെ മീഡിയ ഓഫീസ് പറയുന്നത്. കുറഞ്ഞത് 97 ഫലസ്തീനികളെങ്കിലും ഇതുവരെ കൊല്ലപ്പെട്ടുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നിരവധി ഫലസ്തീനികള്‍ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

Update: 2025-10-22 12:46 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News