നടന്നോ ബസിലോ അല്ല; കുതിരപ്പുറത്ത് സ്കൂളിലെത്തിയ പത്താം ക്ലാസുകാരന്‍

ലോക്ഡൗൺ കാലത്തെ വിരസത മാറ്റാന്‍ പത്താം ക്ലാസുകാരന്‍ നജാദ് വാങ്ങിയ കുതിരയാണിത്. പിന്നീട് അവന്‍റെ യാത്രകൾ മുഴുവനും കുതിരപ്പുറത്ത് തന്നെ. അങ്ങനെയിരിക്കെയാണ് സ്കൂള്‍ തുറന്നത്

Update: 2021-11-02 01:53 GMT
Editor : Jaisy Thomas | By : Web Desk
Advertising


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News