'അമേരിക്കൻ മധ്യസ്ഥ ഉണ്ടായിട്ടില്ല;' ഒടുവിൽ ട്രംപിനെ തള്ളി ഇന്ത്യ
ഇന്ത്യ- പാകിസ്‌താൻ വെടിനിർത്തലിൽ തുടർച്ചയായി അവകാശവാദങ്ങൾ ഉന്നയിച്ച് രംഗത്ത് വന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തള്ളിയിരിക്കുകയാണ് ഇന്ത്യ. വെടിനിർത്തലിന് ഒരു രാജ്യവും മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ രംഗത്തെത്തിയത്
Update: 2025-05-14 12:45 GMT