ഇറാൻ ആണവശക്തിയാകാനുള്ള കാരണമാകുമോ ഇസ്രായേൽ ആക്രമണം?
ഇറാൻ വികസിപ്പിക്കുന്ന ആണവശേഷി, ഭീഷണിയാണെന്ന ന്യായം പറഞ്ഞായിരുന്നു ഇസ്രയേലിന്റെ വെള്ളിയാഴ്ചത്തെ ആക്രമണം. എന്നാൽ ഈയൊരു ആക്രമണത്തിലൂടെ ഇറാന്റെ ആണവശേഷിയെ പിടിച്ചുകെട്ടാൻ ഇസ്രായേലിന് കഴിയുമോ? അതോ അമേരിക്കയും ഇസ്രയേലും ഭയക്കുന്ന പോലെ ഇറാനൊരു ആണവരാജ്യമായി മാറുന്നതിനാണോ ഈ ആക്രമണം വഴിതുറക്കുക?
Update: 2025-06-13 13:45 GMT