ജൂറിമാര്‍ 'സീറോ' വോട്ട് നല്‍കിയ ഇസ്രായേല്‍ ഗായിക യൂറോവിഷന്‍ റണ്ണറപ്പ്; വിവാദം
ലോകത്തെ ഏറ്റവും വലിയ സംഗീത ചാംപ്യൻഷിപ്പുകളിലൊന്നാണ് യൂറോവിഷൻ. ഇസ്രായേൽ ഗായിക റണ്ണറപ്പായ വിധിനിർണയത്തിൽ കൃത്രിമം നടന്നെന്ന പുതിയ ആരോപണം വിവാദമായി കത്തിപ്പടരുകയാണ്
Update: 2025-05-24 11:24 GMT