ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ 5 ഐഡിഎഫ് താവളങ്ങളില്‍ വന്‍ നാശമെന്ന് റിപ്പോര്‍ട്ട്
അമേരിക്കയിലെ ഒറിഗണ്‍ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ക്കു ലഭിച്ച സാറ്റലൈറ്റ് ദൃശ്യങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് വാര്‍ത്ത. ഇസ്രായേലിലെ വടക്കന്‍, തെക്കന്‍, മധ്യമേഖലകളിലായി അഞ്ചു പ്രധാന സൈനിക താവളങ്ങളില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
Update: 2025-07-07 14:46 GMT