'മനുഷ്യന്മാരുടെ ദാഹമകറ്റാൻ മനസ്സറിഞ്ഞ് ചെയ്യുന്നതാണ്'; വേനൽചൂടിൽ സൗജന്യമായി ജ്യൂസുകൾ നൽകി വീട്ടമ്മ

ദാഹമകറ്റാൻ മധുരമൂറും ജ്യൂസുകളാണ് പന്നിയാം കുറുശ്ശിയിൽ വിതരണം ചെയ്യുന്നത്. മൈമൂന എന്ന വീട്ടമ്മയാണ് സ്വന്തം വീടിന് മുന്നിൽ എല്ലാ ദിവസവും ജ്യൂസുകൾ വിതരണം ചെയ്യുന്നത്

Update: 2023-03-20 05:18 GMT
Editor : Jaisy Thomas | By : Web Desk
Advertising


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News