സുന്ദരിമാരായി സുന്ദരന്‍മാര്‍; ചമഞ്ഞൊരുങ്ങി ചമയവിളക്കെടുത്തു

ചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ പുരുഷന്മാർ സ്ത്രീ വേഷം കെട്ടി ചമയവിളക്കെടുത്തു. വർഷങ്ങളായി തുടരുന്ന അചാരത്തിന്‍റെ ഭാഗമായാണ് ഇത്. കൊവിഡ് കാലത്തിന് ശേഷം നടന്ന ഉത്സവത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു

Update: 2022-03-26 04:49 GMT

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News