കുടംബശ്രീ എന്നാ സുമ്മാവാ...തൊഴിലുറപ്പും ഹോട്ടലും മാത്രമല്ല, ജിംനേഷ്യവും വഴങ്ങും

ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി കൊല്ലം കുരീപ്പള്ളിയിൽ കുടുംബശ്രീയുടെ ഒരു ജിംനേഷ്യമുണ്ട്.മൂന്ന് വർഷമായി പ്രവർത്തിക്കുന്ന ജിമ്മിൽ മുപ്പതിലധികം സ്ത്രീകളാണ് എത്തുന്നത്

Update: 2022-07-10 03:12 GMT
Editor : Jaisy Thomas | By : Web Desk
Advertising


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News