Light mode
Dark mode
പാർക്കിൻസൺസ് രോഗം ബാധിച്ച 70 വയസുള്ള ഒരു മുസ്ലിം കടയുടമക്കെതിരെ അതിക്രമവുമായി വന്ന ബജ്റംഗ് ദൾ പ്രവർത്തകരെ ദീപക് തടഞ്ഞിരുന്നു
NHRC notice on exploitation, religious conversion in gyms | Out Of Focus
ഫിറ്റ്നസ് ശ്രദ്ധിക്കാതെ പോകുന്നവര്‍ക്ക് ഈ മനുഷ്യന് പ്രചോദനമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.
റിയാദിലെ കിങ്ഡം ടവർ, മജ്ദുൽ ടവർ, ഫൈസലിയാ ടവർ എന്നിവിടങ്ങളിലായിരിക്കും സംവിധാനം ലഭ്യമാവുക
12 തരം തൊഴിലുകളിൽ 15 ശതമാനവും സൗദി പൗരന്മാർക്ക് ലഭിക്കും
സ്വകാര്യ മരമില്ലിൽ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു.
മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്ന് രാവിലെ ജിമ്മിൽ കുഴഞ്ഞു വീണു മരിച്ചത്.
സബ് ഇന്‍സ്പെക്ടര്‍ ദിനേശ് ശര്‍മ്മയാണ് വിദ്വേഷ പരാമര്‍ശം നടത്തിയത്
ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം
തൃശൂരിൽ ജിം ട്രെയിനറുടെ വീട്ടിൽനിന്ന് വൻതോതിൽ മരുന്ന് ശേഖരം പിടിച്ചെടുത്തു.
ഇന്തോനേഷ്യയിലാണ് അപകടം. ട്രെഡ്മില്ലില് നിന്ന് വഴുതിയ യുവതി ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
30കാരനായ യുവാവ് കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്
വിദ്യാർഥി വീഴുന്നത് കണ്ട് ഓടിവന്ന സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
21.2 ശതമാനം പേർക്ക് ജിമ്മിൽ അംഗത്വമുള്ള യു.എസ്സാണ് പട്ടികയിൽ രണ്ടാമത്
ഈ പ്രായത്തിൽ ഇനിയൊന്നും ചെയ്യാനില്ല എന്ന് കരുതുന്നവർക്ക് നിങ്ങൾ പ്രചോദനമാണെന്നായിരുന്നു ഒരാളുടെ കമന്റ്
നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്
മരണത്തിന് തൊട്ടുമുമ്പ് വരെയുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച സിദ്ധാന്ത് ഏക്ത കപൂര്‍ നിര്‍മിച്ച ഖുസും എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്
ശരീരഭാരം കുറയ്ക്കാനോ നിലനിർത്താനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ശരിയായ ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി എന്നിവയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് പ്രധാനമാണ്
ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി കൊല്ലം കുരീപ്പള്ളിയിൽ കുടുംബശ്രീയുടെ ഒരു ജിംനേഷ്യമുണ്ട്.മൂന്ന് വർഷമായി പ്രവർത്തിക്കുന്ന ജിമ്മിൽ മുപ്പതിലധികം സ്ത്രീകളാണ് എത്തുന്നത്