വമ്പൻമാർക്കെതിരെ നിലയുറപ്പിച്ച മഞ്ജുവാര്യർ

നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവാര്യരായിരുന്നു. പിന്നീട് സിനിമയിലെ വലിയൊരു ആൺകൂട്ടം ദിലീപിനൊപ്പം നിൽക്കുകയും പലരും മൊഴിയടക്കം മാറ്റിയപ്പോഴും അതിജീവിതയ്‌ക്കൊപ്പം അന്നും ഇന്നും മഞ്ജുവുണ്ട്. ഈ കേസിന്റെ പേരിൽ ചെറുതല്ലാത്ത പകപോക്കലാണ് മഞ്ജുവിനെതിരെയും കഴിഞ്ഞ കാലയളവിൽ ഉണ്ടായതും

Update: 2025-12-02 13:46 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News