മത സൗഹാർദത്തിന്‍റെ മാതൃക; ഇതര മതസ്ഥർക്കായി വാതിൽ തുറന്ന് മർക്കസ് പള്ളി

എല്ലാ മതത്തിൽപ്പെട്ടവർക്കും വാതിൽ തുറന്ന് ആലപ്പുഴ സക്കറിയ ബസാറിലെ മർക്കസ് ജുമാ മസ്ജിദ്. നമസ്കാരം കാണാനും പ്രസംഗം കേൾക്കാനും ഇനി എല്ലാവർക്കും പള്ളിയിൽ പ്രവേശിക്കാം

Update: 2021-11-27 01:42 GMT
Editor : Jaisy Thomas | By : Web Desk
Advertising


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News