ആ ബുള്ളറ്റില്‍ വന്നിറങ്ങി പാമ്പിനെ സ്റ്റൈലായിട്ട് പിടിച്ച് ഉഷയുടെ ഒരു പോക്കുണ്ട്, യാമോനേ...!

പാമ്പിനെ കണ്ടാൽ മലപ്പുറം തിരൂർ സ്വദേശി ഉഷ പുറകെ ഓടും... തല്ലാനല്ല, തലോടാൻ... ചെറുപ്പത്തിൽ കളിയായി തുടങ്ങിയ പാമ്പ് പിടുത്തം, ഇന്ന് കാര്യമായി തന്നെ കൂടെക്കൂട്ടിയിരിക്കുകയാണ് ഉഷ

Update: 2021-07-31 05:08 GMT
Editor : Jaisy Thomas | By : Web Desk
Advertising


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News