വയസ് 96 ആണെങ്കിലെന്താ; ഒരു ദിവസം പോലും കളരി മുടക്കാതെ മാത മുത്തശ്ശി

ഗജവടിവ്..അശ്വ വടിവ്..വരാഹ വടിവ് .... വടക്കന്‍ കളരിയിലെ വടിവുകളും ചുവടുകളുമെല്ലാം മനപാഠമാണ് ഈ മുത്തശ്ശിക്ക്. ആറാം വയസില്‍ ആണ് ഗുരുവായ കണിശന് മുന്നില്‍ ദക്ഷിണ വെച്ച് മുത്തശ്ശി തട്ടിലിറങ്ങിയത്

Update: 2021-05-31 03:13 GMT


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News