ഓണമിങ്ങെത്തി; വിപണിയില്‍ ഓണത്തപ്പന്‍മാരുടെ മേളം

പ്രളയവും കോവിഡും അതിജീവിച്ച് ഇത്തവണ വീണ്ടും ഓണമെത്തുമ്പോള്‍ വിപണയില്‍ സജീവമായി ഓണത്തപ്പന്മാരും എത്തിക്കഴിഞ്ഞു. ചിങ്ങം പിറക്കും മുമ്പേ ഓണത്തിനായി തയ്യാറെടുത്ത ഓണത്തപ്പന്മാരാണിതിലേറെയും

Update: 2022-08-31 02:23 GMT
Editor : Jaisy Thomas | By : Web Desk
Advertising


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News