കയ്യില്‍ കടലാസ് കിട്ടിയാല്‍ അബനിന്ദ്ര കാട്ടാത്ത വിരുതുകളില്ല; ഒറിഗാമിയാണ് സാറേ ഇവന്‍റെ മെയിന്‍

റുബിസ് ക്യൂബില്‍ പതിനെട്ടടവും പയറ്റിത്തെളിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് പന്ത്രണ്ട് വയസുകാരന്‍ അബനിന്ദ്ര ഒറിഗാമിയില്‍ കൈവച്ചത്. വെട്ടും കുത്തും വരയുമില്ലാതെ കടലാസിനെ മനസ്സിലാഗ്രഹിച്ച വസ്തുക്കളാക്കി മാറ്റി.

Update: 2021-10-25 03:31 GMT
Editor : Jaisy Thomas | By : Web Desk
Advertising


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News