പത്ത് മണി പൂക്കളുടെ വർണ്ണ വസന്തമൊരുക്കി ഒരു കുട്ടി കർഷകൻ

Update: 2021-04-18 06:58 GMT

10 വയസ് കഴിഞ്ഞതേയുള്ളൂ കൃഷ്ണ നിവേദിന്. ഇതിനകം പത്തു മണി പൂക്കളുടെ വൈവിധ്യം തന്നെ ഒരുക്കിയിരിക്കുകയാണ് ഈ കുഞ്ഞ് മിടുക്കൻ. 125 ലേെറെ വ്യത്യസ്ത പത്ത് മണി പൂക്കളുണ്ട് കൃഷ്ണ നിവേദിന്‍റെ ഈ തോട്ടത്തിൽ

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar News