'കടംകേറി മുടിഞ്ഞു' പാകിസ്‌താൻ എയർലൈൻസും ലേലത്തിന്

കടംകേറി മുടിഞ്ഞ് ഉള്ളതെല്ലാം വിറ്റുപെറുക്കേണ്ടി വരുന്ന അവസ്ഥയിലാണ് പാകിസ്‌താൻ. ബാധ്യതകൾ തീർക്കാൻ ദേശീയ വിമാനക്കമ്പനിയായ പാകിസ്‌താൻ ഇന്റർനാഷണൽ എയർലൈൻസ് ലേലം ചെയ്യാനൊരുങ്ങുകയാണ് അവർ

Update: 2025-12-07 12:14 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News