പൊലീസ് സേനയില്‍ നിന്നും രണ്ട് തവണ വിരമിച്ച ഒരു ജില്ലാ പൊലീസ് മേധാവി

എംഎസ്പി കമാന്‍ഡന്‍റും മലപ്പുറം മുന്‍ ജില്ലാ പൊലീസ് മേധാവിയുമായിരുന്ന യു അബ്ദുല്‍ കരീം ഐപിഎസ് വിരമിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പൊലീസ് സേനയിലെ സേവനത്തിന് ശേഷമാണ് വിരമിക്കല്‍.

Update: 2021-05-01 10:00 GMT


Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News