രാഹുൽ ചോദിക്കുന്നു, വോട്ടുകൊള്ളയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്കെന്ത്?
കർണാടകയിലെ മഹാദേവപുര മണ്ഡലത്തിൽ നടന്ന വോട്ട് കൊള്ള ആരോപണത്തിന് പിന്നാലെയാണ് ഇന്ന് എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ആരോപണങ്ങൾ ഉന്നയിച്ചത്. വളരെ ആസൂത്രിതവും കേന്ദ്രീകൃതമായ വോട്ടുകൊള്ളയാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
Update: 2025-09-18 13:46 GMT