ബിഹാറിൽ അലയടിക്കുന്ന രാഹുൽ പ്രഭാവം
തീവ്ര വോട്ടര്‍ പട്ടിക പരിശോധന, എസ്‌ഐആര്‍ എന്ന പേരില്‍ ലക്ഷക്കണക്കിനു മനുഷ്യരെ വോട്ടര്‍ പട്ടികയില്‍ നിന്നു പുറന്തള്ളിയ ബിഹാറിന്റെ ഹൃദയങ്ങളിലേക്കാണ് രാഹുൽ ഗാന്ധി ഇറങ്ങിയിരിക്കുന്നത്. ബിഹാര്‍ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും വോട്ടര്‍ അധികാര്‍ യാത്ര എന്തുമാത്രം ചലനമുണ്ടാക്കും? മറ്റൊരു ഭാരത് ജോഡോ യാത്രയായി അതു മാറുമോ?
Update: 2025-08-20 15:00 GMT