'മംദാനിയുടെ പൗരത്വം റദ്ദാക്കി നാടുകടത്തണം;' ആവശ്യവുമായി റിപ്പബ്ലിക്കൻ നേതാക്കൾ
നിയുക്ത ന്യൂയോർക്ക് മേയർ മംദാനിയെ നാടുകടത്താനുള്ള നീക്കങ്ങൾ അമേരിക്കയിൽ നടക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഉഗാണ്ടയിൽ ജനിച്ച മംദാനി ഒരു കമ്യൂണിസ്റ്റ് ആണെന്ന വാദങ്ങൾ ശക്തിപ്പെടുത്തുകയാണ് റിപ്പബ്ലിക്കൻ പാർട്ടി
Update: 2025-11-11 12:15 GMT