- Home
- Zohran Mamdani

World
1 Jan 2026 12:32 PM IST
ഖുര്‍ആനില്‍ കൈവെച്ച് സത്യപ്രതിജ്ഞ; ന്യൂയോര്‍ക്ക് മേയറായി അധികാരമേറ്റ് സൊഹ്റാന് മംദാനി
ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാൽ നിർമ്മിതമാണെന്നും ഇനി ഒരു കുടിയേറ്റക്കാരൻ തന്നെ ന്യൂയോര്‍ക്കിനെ നയിക്കുമെന്നും പറഞ്ഞാണ് മുപ്പത്തിനാലുകാരനായ മംദാനി ന്യൂയോര്‍ക്കിന്റെ അമരത്തേക്ക് എത്തുന്നത്

Videos
11 Nov 2025 5:45 PM IST
'മംദാനിയുടെ പൗരത്വം റദ്ദാക്കി നാടുകടത്തണം;' ആവശ്യവുമായി റിപ്പബ്ലിക്കൻ നേതാക്കൾ
നിയുക്ത ന്യൂയോർക്ക് മേയർ മംദാനിയെ നാടുകടത്താനുള്ള നീക്കങ്ങൾ അമേരിക്കയിൽ നടക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഉഗാണ്ടയിൽ ജനിച്ച മംദാനി ഒരു കമ്യൂണിസ്റ്റ് ആണെന്ന വാദങ്ങൾ ശക്തിപ്പെടുത്തുകയാണ്...
















