റഷ്യ- യുക്രൈൻ വെടിനിർത്തൽ ഇല്ല, ഇസ്‌താംബുളിലെ ചർച്ചയും വഴിമുട്ടി

റഷ്യയില്‍ അപ്രതീക്ഷിത ഡ്രോണ്‍ ആക്രമണത്തിലൂടെ വന്‍നാശം വിതച്ച യുക്രൈന്‍ നടപടിക്ക് പിന്നാലെ ഇരുരാജ്യങ്ങളും സമാധാനചര്‍ച്ചകള്‍ പുനരാരംഭിച്ചിരുന്നു. എന്നാൽ ഇസ്‌താംബുളിൽ നേരിട്ട് നടത്തിയ ചർച്ചകളിലും യുദ്ധത്തിന് അവസാനം കാണാൻ കഴിഞ്ഞിട്ടില്ല

Update: 2025-06-04 16:00 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News