കാഴ്ചയില്ലെങ്കിലും കണക്ക് തെറ്റാറില്ല സജിമോന്; 16 വര്‍ഷമായി കച്ചവടക്കാരന്‍

കഴിഞ്ഞ 16 വർഷമായി കാഴ്ചയില്ലാതെയാണ് കോട്ടയം കൂത്രപ്പള്ളി സ്വദേശിയായ സജിമോൻ കച്ചവടം നടത്തുന്നത്. വിധിക്ക് മുന്നിൽ തോറ്റ് കൊടുക്കാതെ ജീവിതത്തിൽ മുന്നേറുകയാണ് ഈ കച്ചവടക്കാരൻ

Update: 2022-09-29 02:59 GMT

കഴിഞ്ഞ 16 വർഷമായി കാഴ്ചയില്ലാതെയാണ് കോട്ടയം കൂത്രപ്പള്ളി സ്വദേശിയായ സജിമോൻ കച്ചവടം നടത്തുന്നത്. വിധിക്ക് മുന്നിൽ തോറ്റ് കൊടുക്കാതെ ജീവിതത്തിൽ

മുന്നേറുകയാണ് ഈ കച്ചവടക്കാരൻ

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News