കൂലിപ്പണിയെടുത്ത് സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന ഒരു മാനേജർ

ചുറ്റുമതിൽ കെട്ടുന്നത് മുതൽ മുറ്റം വൃത്തിയാക്കുന്നത് വരെ സ്കൂളിലെ എല്ലാ ജോലികളും ചെയ്യുന്നത് മാനേജരാണ്. കണ്ണൂര്‍,മൊറാഴ സൗത്ത് എ.എൽ.പി സ്കൂളിന്‍റെ മാനേജർ കെ.സുനിൽ കുമാറാണ് ഈ വ്യത്യസ്തനായ മാനേജർ

Update: 2021-10-27 02:02 GMT
Editor : Jaisy Thomas | By : Web Desk
Advertising


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News